കൊല്ലം ജില്ലയിലെ 16 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

View all Kollam District Events
കൊല്ലം ജില്ലയില്‍ പതിനാറ് ലൊക്കേഷനുകളില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു 1. ശങ്കരമംഗലം( ചവറ പഞ്ചായത്ത്), 2.ചെപ്രമുക്ക്(പൂയപ്പള്ളി പഞ്ചായത്ത്), 3.ആനൂര്‍ക്കാവ് ജംഗ്ഷന്‍(മൈനാഗപ്പള്ളി പഞ്ചായത്ത്), 4.കുരിശ്ശടി ജംഗ്ഷന്‍(മൈനാഗപ്പള്ളി പഞ്ചായത്ത്). 5.തൃപാവുമ്പ(തഴവ പഞ്ചായത്ത്), 6.ആര്യങ്കാവ്(ആര്യങ്കാവ് പഞ്ചായത്ത്), 7.കുര്യോട്(നിലമേല്‍പഞ്ചായത്ത്), 8.മതിലില്‍ (കൊല്ലം കോര്‍പ്പറേഷന്‍), 9.മെതുകുമേല്‍ ജംഗ്ഷന്‍,(പട്ടാഴി വടക്ക് പഞ്ചായത്ത്), 10.പന്തപ്ലാവ്(പട്ടാഴി പഞ്ചായത്ത്)11. ,അച്ചന്‍കോവില്‍(ആര്യങ്കാവ് പഞ്ചായത്ത്), 12.കാഞ്ഞിരംകുഴി(തൃക്കരുവ പഞ്ചായത്ത്), 13.നീരാവില്‍(കൊല്ലം കോര്‍പ്പറേഷന്‍),14.കുമ്പളം(പേരയം പഞ്ചായത്ത്) ,15.പടപ്പക്കര(പേരയം പഞ്ചായത്ത്) ,16.പള്ളിമണ്‍(നെടുമ്പന പഞ്ചായത്ത്) പ്ലസ്ടു / പ്രീഡിഗ്രി യോഗ്യതയുള്ള പതിനെട്ടു വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. http://aesreg.kemetric.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി 27.02.2019 മുതല് 13.03.2019 വരെയാണ് അപേക്ഷ നല്‍കേണ്ടത്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉയര്‍ന്ന യോഗ്യതയ്ക്കനുസരിച്ച് മുന്‍ഗണന ലഭിക്കും. ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് ഐടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിഡി അപേക്ഷയോടൊപ്പം നല്കണം. അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ  പകര്‍പ്പ്, അക്നോളജ്മെന്‍റ് സ്ലിപ്പിന്‍റെ പകര്‍പ്പ്, ഡി.ഡി എന്നിവ 16.03.2019 നകം ജില്ലാ പ്രോജക്ട് മാനേജര്‍,അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്,കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്,ആണ്ടാമുക്കം,കൊല്ലം -691001 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം.

കൊല്ലം ജില്ലയില്‍ പതിനാറ് ലൊക്കേഷനുകളില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

1. ശങ്കരമംഗലം( ചവറ പഞ്ചായത്ത്), 2.ചെപ്രമുക്ക്(പൂയപ്പള്ളി പഞ്ചായത്ത്), 3.ആനൂര്‍ക്കാവ് ജംഗ്ഷന്‍(മൈനാഗപ്പള്ളി പഞ്ചായത്ത്), 4.കുരിശ്ശടി ജംഗ്ഷന്‍(മൈനാഗപ്പള്ളി പഞ്ചായത്ത്). 5.തൃപാവുമ്പ(തഴവ പഞ്ചായത്ത്), 6.ആര്യങ്കാവ്(ആര്യങ്കാവ് പഞ്ചായത്ത്), 7.കുര്യോട്(നിലമേല്‍പഞ്ചായത്ത്), 8.മതിലില്‍ (കൊല്ലം കോര്‍പ്പറേഷന്‍), 9.മെതുകുമേല്‍ ജംഗ്ഷന്‍,(പട്ടാഴി വടക്ക് പഞ്ചായത്ത്), 10.പന്തപ്ലാവ്(പട്ടാഴി പഞ്ചായത്ത്)11. ,അച്ചന്‍കോവില്‍(ആര്യങ്കാവ് പഞ്ചായത്ത്), 12.കാഞ്ഞിരംകുഴി(തൃക്കരുവ പഞ്ചായത്ത്), 13.നീരാവില്‍(കൊല്ലം കോര്‍പ്പറേഷന്‍),14.കുമ്പളം(പേരയം പഞ്ചായത്ത്) ,15.പടപ്പക്കര(പേരയം പഞ്ചായത്ത്) ,16.പള്ളിമണ്‍(നെടുമ്പന പഞ്ചായത്ത്)

പ്ലസ്ടു / പ്രീഡിഗ്രി യോഗ്യതയുള്ള പതിനെട്ടു വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. http://aesreg.kemetric.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി 27.02.2019 മുതല് 13.03.2019 വരെയാണ് അപേക്ഷ നല്‍കേണ്ടത്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉയര്‍ന്ന യോഗ്യതയ്ക്കനുസരിച്ച് മുന്‍ഗണന ലഭിക്കും. ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് ഐടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിഡി അപേക്ഷയോടൊപ്പം നല്കണം.

അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ  പകര്‍പ്പ്, അക്നോളജ്മെന്‍റ് സ്ലിപ്പിന്‍റെ പകര്‍പ്പ്, ഡി.ഡി എന്നിവ 16.03.2019 നകം ജില്ലാ പ്രോജക്ട് മാനേജര്‍,അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്,കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്,ആണ്ടാമുക്കം,കൊല്ലം -691001 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം.

Share:

Tags:


Share your comments below