അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ഫെബ്രുവരി 2 മുതല്‍ 4 വരെ

View all Kollam District Events
ജില്ലയില്‍ 16 അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 2, 3, 4 തീയതികളില്‍ നടക്കും. കൊല്ലം ഠൌണ്‍ ലിമിറ്റിലുള്ള താളമഠം ബില്‍ഡിംഗിന്‍റെ രണ്ടാം നിലയിലില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പരീക്ഷ. ഹാള്‍ ടിക്കറ്റ് പരീക്ഷാര്‍ത്ഥികളുടെ മെയിലിലേക്ക് അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ഐഡി പ്രൂഫുമായി കൊല്ലം ആണ്ടാമുക്കം കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ ജനുവരി 30 ന് മുമ്പ് നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

Share:

Tags:

Share your comments below