ജില്ലയിലെ ഇന്നത്തെ(04/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

View all Wayanad District Events
ജില്ലയിലെ ഇന്നത്തെ(04/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

ജില്ലയിലെ ഇന്നത്തെ(04/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

കല്പറ്റ ബ്ലോക്കിൽ - അത്തിമൂല, പടിഞ്ഞാറത്തറ,തെനേരി

സു.ബത്തേരി ബ്ലോക്കിൽ - ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),അസംപ്ഷൻ,മീനങ്ങാടി

മാനന്തവാടി ബ്ലോക്കിൽ - കോറോം,രണ്ടേനാല്

പനമരം ബ്ലോക്കിൽ - പുൽപ്പള്ളി, അഞ്ചുകുന്ന്, കമ്പളക്കാട് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.

കൂടാതെ കൽപ്പറ്റ സിവിൽ,ചുങ്കം, പുതുക്കുടിക്കുന്ന്(പിണങ്ങോട്) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്

Share:

Tags:

Share your comments below