കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് , കണ്ണോത്ത് മുക്കം മുനിസി പ്പാലിറ്റിയിലെ നീലേശ്വരം കോഴിക്കോട് കോര്പറേഷനിലെ മേത്തോ ട്ടുതാഴം വളയം പഞ്ചായത്തിലെ കല്ലുനിര പനങ്ങാട് പഞ്ചായ ത്തിലെ കൊട്ടാരമുക്ക് , തിരുവള്ളൂർ പഞ്ചായത്തിലെ തോടന്നൂർ വള്ള്യാട്, കുറ്റ്യാടി പഞ്ചായത്തിലെ നടുപൊയിൽ എന്നീ 9 അക്ഷയ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു .
കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് , കണ്ണോത്ത് മുക്കം മുനിസി പ്പാലിറ്റിയിലെ നീലേശ്വരം കോഴിക്കോട് കോര്പറേഷനിലെ മേത്തോ ട്ടുതാഴം വളയം പഞ്ചായത്തിലെ കല്ലുനിര പനങ്ങാട് പഞ്ചായ ത്തിലെ കൊട്ടാരമുക്ക് , തിരുവള്ളൂർ പഞ്ചായത്തിലെ തോടന്നൂർ വള്ള്യാട്, കുറ്റ്യാടി പഞ്ചായത്തിലെ നടുപൊയിൽ എന്നീ 9 അക്ഷയ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
റാങ്ക് ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്
ടി റാങ്ക് ലിസ്റ്റ് ജില്ലാ കളക്ടറേറ്റരുടെ നോട്ടീസ് ബോർഡ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട് , കൂടാതെ ജില്ലാ പ്ലാനിംഗ് ഓഫീസ് ,അതാതു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിക്കുന്നതിനായും നൽകിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിന്‍മേല്‍് ആക്ഷേപമുണ്ടെങ്കില്‍് ആയത് 14 ദിവസത്തിനകം അപ്പീൽ കമ്മിറ്റി ചെയർമാൻ ആയ ബഹു ജില്ലാ കളക്ടർ സമക്ഷം താഴെ കൊടുത്ത വിലാസത്തിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.
വിലാസം : ജില്ലാ കളക്ടർ & ചീഫ് കോ ഓർഡിനേറ്റർ അക്ഷയ , അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് കോഴിക്കോട് 0495 - 2304775 .
Share your comments below