അക്ഷയ സംരംഭകർക്ക് ഹാർഡ്വെയർ മെയിന്‍റനൻസ് & നെറ്റ്വർക്കിംഗിൽ 10 ദിവസത്തെ പരിശീലനത്തിന് താല്‍പര്യം ഉള്ളവരുടെ വിവരശേഖരണം

View all Notices
അക്ഷയ സംരംഭകർക്ക് ഹാർഡ്വെയർ മെയിന്‍റനൻസ് & നെറ്റ്വർക്കിംഗിൽ 10 ദിവസത്തെ പരിശീലനത്തിന് താല്‍പര്യം ഉള്ളവരുടെ വിവരശേഖരണം
അക്ഷയ സംരംഭകർക്ക് ഹാർഡ്വെയർ മെയിന്‍റനൻസ് & നെറ്റ്വർക്കിംഗിൽ 10 ദിവസത്തെ പരിശീലനം സംബന്ധിച്ച്

അക്ഷയ സംരംഭകർക്ക് ഹാർഡ്വെയർ മെയിന്‍റനൻസ് & നെറ്റ്വർക്കിംഗിൽ 10 ദിവസത്തെ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. പ്രസ്തുത പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന സംരംഭകർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പരിശീലനത്തിനു ശേഷം ഹാർഡ് വെയർ മെയിന്‍റനൻസ് നടത്തി സംരംഭകരുടെ വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരിശീലനം നടത്താൻ തീരുമാനിച്ചത്. ജില്ലാ തലത്തിൽ പരിശീലനം നടത്തുകയാണെങ്കിൽ പങ്കെടുക്കുവാൻ  താത്പര്യവും കഴിവുമുള്ള സംരംഭകർ വിദ്യാഭ്യാസ യോഗ്യത, ഏതു വിഷയത്തിലാണ് വിദ്യാഭ്യാസ യോഗ്യത നേടിയത്, സാങ്കേതിക വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ 23.03.2018 നു 5 മണിക്ക് മുമ്പായി ജില്ലാ ഓഫീസിൽ അറിയിക്കേണ്ടതാണ്.   

Share:

Tags:


Share your comments below