Home
Quotations are invited PDF Print E-mail
Written by Administrator   

Quotations are invited from various Digital Printing Agencies/Studios for the printing of Identity Card to Akshaya VLEs. For more details contact: 0471-2324219.

 

CSC Information Tab

GIS

Service Charge

District Updates

ഇ ഗ്രാന്റ്സ് ശില്‍പശാല നടത്തി

കണ്ണൂര്‍ അക്ഷയ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ ഇ ഗ്രാന്റ്സ് ശില്‍പശാല നടത്തി. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല പട്ടിക ജാതി  വികസന വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ ശ്രീ പദ്മരാജന്‍ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. സംരംഭകരുടെ സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. എന്റെ ഗ്രാമം പദ്ധതിയെക്കുറിച്ചും ഗ്രാമീണ ലേബര്‍ പോര്‍ട്ടലിനെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെട്ടു
 
ഇഡിസ്ട്രിക്ട് ശില്‍ശാല

   കണ്ണൂര്‍ ജില്ലയില്‍ ഇഡിസ്ട്രിക് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി താലൂക്ക് തലത്തില്‍ അക്ഷയ സംരംഭകര്‍ക്കായി നടത്തുന്ന ശില്‍പശാലയ്ക്ക് തുടക്കമായി.കണ്ണൂര്‍  താലൂക്ക് തലത്തില്‍ നടന്ന ശില്‍പശാല എ.‍ഡി.എം ശ്രീ.എന്‍ .ടി മാത്യു ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ കെ.ഗംഗാധരന്‍ ,നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.വില്ലേജ് ഓഫീസര്‍മാരും സംരംഭകരും ജില്ലാ ഭരണാധികാരികളും
ശില്‍പശാലയില്‍ പങ്കെടുത്തു.

 

<<  Jun 13  >>
 M  T  W  T  F  S  S 
       1  2
  3  4  5  6  7  8  9
10111213141516
17181920212223
24252627282930