Home Details - കണ്ണൂരില്‍ ഇനി ഇ മണല്‍

EMail Print

www.akshaya.kerala.gov.in

Event 

Title:
കണ്ണൂരില്‍ ഇനി ഇ മണല്‍
When:
10.07.2012 - 13.07.2012
Category:
PublicView

Description

കണ്ണൂരില്‍ ഇമണല്‍ പദ്ധതി നടപ്പിലാക്കുന്നതിന് നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി അകഷയ സംരംഭകരെ പങ്കെടുപ്പിച്ച് കൊണ്ട് ജൂലൈ 11,13 തീയ്യതികളില്‍ ണ്ണൂര്‍ കലക്ട്രേറ്റില്‍ ശില്‍പശാല നടത്തും.യോഗത്തില്‍ ജില്ലാ കലക്ടര്‍ അദ്ധ്യക്ഷത വഹിക്കും